New Update
/sathyam/media/media_files/fBdMNcFzWhwUE3VoUN7n.jpg)
കോട്ടയം: വട്ടമൂട് പാലത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.
Advertisment
മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.