ചേര്‍ത്തല: ആലപ്പുഴ അരീപ്പറമ്പില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. ചേര്‍ത്തല സൗത്ത് പഞ്ചായത്ത് പത്താം വാര്‍ഡില്‍ പനങ്ങാട്ട് വെളി ബിനുമോന്‍ (40), ചേര്‍ത്തല സൗത്ത് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് ഇല്ലത്ത് വെളി അഖില്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24ന് വൈകിട്ടാണ് സംഭവം. അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് തെക്കുവശത്തുള്ള ഷാപ്പിന് സമീപത്തും അരീപ്പറമ്പ് കൈതക്കുഴി ഷാപ്പിന് സമീപത്ത് വച്ചും ഇരുവരും തമ്മില്‍ അടിപിടിയുണ്ടാവുകയും രണ്ടുപേര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്