Advertisment

പഴയങ്ങാടി റെയില്‍വേ പാലത്തില്‍ മംഗള എക്‌സ്പ്രസിന് നേരേ കല്ലേറ്

കല്ലേറില്‍ ട്രെയിനിന്റെ കോച്ചിന്റെ ചില്ലുകള്‍ക്ക് പോറലുണ്ടായി.

New Update
3535

കണ്ണൂര്‍: കണ്ണൂര്‍ ഭാഗത്ത് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന മംഗള എക്‌സ്പ്രസിന് നേരെ കല്ലേറ്. പഴയങ്ങാടി റെയില്‍വേ പാലത്തിലൂടെ പോകുമ്പോഴാണ് കല്ലേറുണ്ടായത്. 

Advertisment

കല്ലേറില്‍ ട്രെയിനിന്റെ കോച്ചിന്റെ ചില്ലുകള്‍ക്ക് പോറലുണ്ടായി. ട്രെയിന്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി 20 മിനിറ്റ് കഴിഞ്ഞതിന് ശേഷമാണ് യാത്ര തുടര്‍ന്നത്. 

 

Advertisment