New Update
/sathyam/media/media_files/2024/12/02/b6xvEEm34boZRa75RT08.jpg)
തലശേരി: കരിയാട് പടന്നക്കരയില്‍ നിന്ന് കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മത്തത്ത് നീരജ് രജീന്ദ്രനാ(21)ണ് മരിച്ചത്. കരിയാട് മോന്താല്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ നീരജിനെ കാണാതാകുകയായിരുന്നു.
അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us