New Update
/sathyam/media/media_files/2024/11/28/4rbF4Tghe5VAkDEr3yT6.jpg)
കൊച്ചി: സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പഠനത്തിനായി വിട്ടുനല്‍കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ മകള്‍ ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Advertisment
സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാനായി വിട്ടു നല്‍കണമെന്നാണ് മകളുടെ ആവശ്യം. ഇന്നു ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ചൊവ്വാഴ്ച വിശദമായി കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയില്‍ സംസ്‌കരിക്കാനായി വിട്ടുനല്‍കണമെന്നാണ് അപ്പീലില്‍ ആവശ്യപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us