Advertisment

മുഖ്യമന്ത്രിയുടെ വാക്കുകളെ വളച്ചൊടിച്ചു, ഇതിലെ തിരക്കഥ എന്താണെന്ന് വ്യക്തമായി: എം.ബി. രാജേഷ്

"മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറത്തെക്കുറിച്ചല്ലാ"

New Update
5353535

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം വളച്ചൊടിച്ചെന്ന് മന്ത്രി എം.ബി. രാജേഷ്. മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദ്ദേശത്തോടെ വര്‍ഗീയമായി വളച്ചൊടിച്ചിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറത്തെക്കുറിച്ചല്ലാ.

Advertisment

കള്ളക്കടത്ത് സ്വര്‍ണം എന്തിന് ഉപയോഗിക്കുന്നുവെന്നാണ് പറഞ്ഞത്. ഏതെങ്കിലും ജില്ലയെക്കുറിച്ചല്ലാ മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിലെ തിരക്കഥ എന്താണെന്ന് വ്യക്തമായെന്നും എം.ബി. രാജേഷ് പറഞ്ഞു. 

 

Advertisment