New Update
ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ സിവില്‍ പോലീസ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട് കണ്‍ട്രോള്‍ റൂം പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പെരികിലത്തില്‍ ഷാജി(44)യാണ് കുഴഞ്ഞുവീണ് മരിച്ചത്.
Advertisment