ചേലക്കര സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് എ.കെ. ബാലന്‍, ആലത്തൂര്‍ തെരഞ്ഞെടുപ്പില്‍ ബാലന്‍ നടന്ന് ക്ഷീണിച്ചു,  മുട്ടുവേദനയുണ്ട്, കുഴമ്പിട്ട് ഇരിക്കട്ടെയെന്ന് പി.വി. അന്‍വര്‍

"ബാലന്‍ വിയര്‍ക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?"

New Update
422424

പാലക്കാട്: ചേലക്കര സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് എ.കെ. ബാലനെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് എ.കെ. ബാലനെ പരിഹസിച്ച് പി.വി. അന്‍വര്‍ എം.എ.എ. 

Advertisment

ബാലന്‍ വിയര്‍ക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ചേലക്കര സീറ്റും മന്ത്രി പദവിയുമായിരുന്നു ഉദ്ദേശം. ആലത്തൂര്‍ തെരഞ്ഞെടുപ്പില്‍ ബാലന്‍ നടന്ന് ക്ഷീണിച്ചു. മുട്ടുവേദനയുണ്ട്. കുഴമ്പിട്ട് ഇരിക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.

Advertisment