ആലപ്പുഴ: ചേര്‍ത്തലയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ചേര്‍ത്തല നെടുമ്പ്രക്കാട് പുതുവല്‍ നികര്‍ത്തില്‍ നവീന്‍, സാന്ദ്ര നിവാസില്‍ ശ്രീഹരി എന്നിവരാണ് മരിച്ചത്.
ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷന് സമീപം പുലര്‍ച്ചെയാണ് സംഭവം. കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കില്‍ ഇടിലിടിക്കുകയായിരുന്നു. യുവാക്കള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയില്‍.