ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
/sathyam/media/media_files/hGkHOctpDcRmW5cjpNHL.jpg)
ഇടുക്കി: നെടുങ്കണ്ടത്ത് കെട്ടിടനിർമ്മാണത്തൊഴിലാളിയെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
Advertisment
താന്നിമൂട് ഇല്ലിക്കാനം തുണ്ടത്തിക്കുന്നേല്‍ പരേതനായ ബേബിയുടെ മകൻ ഷിന്റോ(40)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഇല്ലിക്കാനത്ത് ഓട്ടോയിലാണ് നാട്ടുകാർ മൃതദേഹം കണ്ടത്.
സംസ്കാരം ഇന്ന് പച്ചടി സെന്റ് ജോസഫ്സ് പള്ളിയില്‍. മാതാവ്: പരേതയായ തെയ്യാമ്മ. സഹോദരങ്ങള്‍: ഷാന്റി മാത്യു, ഷൈനി സണ്ണി.