പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച  സംഭവത്തില്‍ സി.പി.എം. അനുഭാവി അറസ്റ്റില്‍

സി.പി.എം. അനുഭാവിയായ വെണ്ടുട്ടായി കനാല്‍കര സ്വദേശി വിപിന്‍രാജാണ് പിടിയിലായത്. 

New Update
3535353

കണ്ണൂര്‍: പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സി.പി.എം. അനുഭാവിയായ വെണ്ടുട്ടായി കനാല്‍കര സ്വദേശി വിപിന്‍രാജാണ് പിടിയിലായത്. 

Advertisment

കൂടുതല്‍ പേര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ വെണ്ടുട്ടായിയില്‍ പുതുതായി നിര്‍മിച്ച കോണ്‍ഗ്രസ് ഓഫീസിനുനേരെയാണ് ആക്രമണമുണ്ടായത്. കെട്ടിടം ഞായറാഴ്ച വൈകിട്ട് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരിക്കേയായിരുന്നു ആക്രമണം. 

Advertisment