Advertisment

താമസ സ്ഥലത്തുനിന്ന് എം.ഡി.എം.എ. പിടികൂടി;  യൂട്യൂബര്‍ തൊപ്പിയും സുഹൃത്തുക്കളും ഒളിവില്‍

നിഹാദ് മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.

New Update
545454

കൊച്ചി: താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പോലീസ് കേസെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി (നിഹാദ്) ഒളിവില്‍.

Advertisment

നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും ഒളിവിലാണ്. ഇതിനിടെ നിഹാദ് മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തു നിന്ന് രാസലഹരിയായ എം.ഡി.എം.എ. പിടികൂടുകയും നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരേ കേസെടുക്കുകയുമായിരുന്നു. 

 

 

Advertisment