New Update
പാലക്കാട് കണ്ടത് എസ്.ഡി.പി.ഐ. ജമാത്ത് ഇസ്ലാമി യു.ഡി.എഫ്. കൂട്ടുകെട്ട്, അവരുടെ ഔദാര്യത്തിലാണ് യു.ഡി.എഫ്. ജയിച്ചത്: എം.ബി. രാജേഷ്
"സി.പി.എം. നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമാണ്"
Advertisment