പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍വഴുതി കിണറ്റില്‍വീണു;  രക്ഷിച്ച് ഫയര്‍ഫോര്‍സ്

പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയിലാണ് സംഭവം

New Update
535535333

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍വഴുതി കിണറ്റില്‍വീണു. ഫയര്‍ഫോഴ്‌സ് എത്തി യുവതിയെ രക്ഷിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയിലാണ് സംഭവം.

Advertisment

അമ്മയ്ക്കും ഗര്‍ഭസ്ഥശിശുവിനും ആരോഗ്യ പ്രശ്‌നങ്ങളില്ല. വെള്ളം എടുക്കാന്‍ പോകവെ കാല്‍ വഴുതി വീഴുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. 

Advertisment