Advertisment

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് പെണ്‍ ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി; തെരച്ചില്‍

ഇന്ന് മൃഗശാല അവധിയാണ്.

New Update
3563563

തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി. മൂന്ന് പെണ്‍ ഹനുമാന്‍ കുരങ്ങുകളാണ് കൂട്ടില്‍ നിന്ന് പുറത്ത് ചാടിയത്.

Advertisment

രാവിലെ ഏഴ് മുതലാണ് കുരങ്ങുകളെ കാണാതായത്. ഇന്ന് മൃഗശാല അവധിയാണ്. കുരങ്ങുകള്‍ മൃഗശാലയ്ക്ക് പരിസരത്ത് തന്നെയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 2023ലും സമാന സംഭവമുണ്ടായിട്ടുണ്ട്. 

 

Advertisment