Advertisment

വൈദ്യുതിക്കമ്പിയില്‍ ഉരസി; തൃശൂരില്‍ ചകിരിനാരുമായി  വന്ന ലോറിക്ക് തീപിടിച്ചു

രാവിലെ 8.30നാണ് സംഭവം.

New Update
646

തൃശൂര്‍: ചകിരി നാരുമായി വന്ന ലോറിക്ക് തീപിടിച്ചു. വേലൂര്‍ തയ്യൂരില്‍ കിടക്ക നിര്‍മാണ കമ്പനിയിലേക്ക് ചാകിരിനാരുമായി പോകവെ രാവിലെ 8.30നാണ് സംഭവം.

Advertisment

ലോറിക്കു മുകളില്‍ ഉയര്‍ന്ന് നിന്നിരുന്ന ചകിരി നാര് വൈദ്യുതിക്കമ്പിയില്‍ ഉരസിയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളത്ത് നിന്ന് ഫയര്‍ഫോഴ്സെത്തി തീയണച്ചു.  

 

Advertisment