Advertisment

പൂജ വയ്പ്പ്: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക്  ഒക്ടോബര്‍ 11ന് അവധി

അധ്യാപക സംഘടനയായ എന്‍.ടി.യു. മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നതിനെത്തുടര്‍ന്നാണ് തീരുമാനം. 

New Update
2424242424

തിരുവനന്തപുരം: പൂജ വയ്പ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് അവധി നല്‍കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കും.

Advertisment

ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യക്കുവരുന്ന പത്തിന് വൈകിട്ടാണ് പൂജവയ്പ്പ്. ഈ സാഹചര്യത്തില്‍ 11ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍.ടി.യു. മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നതിനെത്തുടര്‍ന്നാണ് തീരുമാനം. 

 

Advertisment