ഫൈബര്‍ അടങ്ങിയ പഴങ്ങള്‍

പൊട്ടാസ്യവും അടങ്ങിയ ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

New Update
OIP (1)

ഫൈബര്‍ അടങ്ങിയ ചില പ്രധാനപ്പെട്ട പഴങ്ങള്‍ ഇവയാണ്. 

പേരയ്ക്ക: ധാരാളം ഫൈബറും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു.

പപ്പായ: ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പപ്പൈന്‍ ഇതിലുണ്ട്.

വാഴപ്പഴം: പൊട്ടാസ്യവും അടങ്ങിയ ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Advertisment

ആപ്പിള്‍: ഒരു ഇടത്തരം ആപ്പിളില്‍ നല്ല അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

പിയര്‍: ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതാണ്.

ഓറഞ്ച്: വിറ്റാമിന്‍ സിയും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.

പൈനാപ്പിള്‍: ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്.

ബെറി പഴങ്ങള്‍: വിവിധതരം ബെറികളില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്.

അത്തിപ്പഴം: ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയ പഴമാണിത്.

Advertisment