New Update
/sathyam/media/media_files/2025/10/21/foods-that-contain-vitamin-e_1280x720-2025-10-21-16-54-18.jpg)
വിറ്റാമിന്‍ ഇ ചര്‍മ്മത്തെ പോഷിപ്പിക്കാനും തിളക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
Advertisment
നട്‌സ്: ബദാം, നിലക്കടല തുടങ്ങിയവ വിറ്റാമിന്‍ ഇയുടെ നല്ല ഉറവിടങ്ങളാണ്. സൂര്യകാന്തി വിത്തുകള്‍, പപ്പായ വിത്തുകള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന് ഗുണകരമാണ്.
ചീര പോലുള്ളവ വിറ്റാമിന്‍ ഇ സമ്പുഷ്ടമാണ്. ഒലിവ് ഓയില്‍, സസ്യ എണ്ണകള്‍, ഗോതമ്പ് എണ്ണ എന്നിവ വിറ്റാമിന്‍ ഇയുടെ നല്ല ഉറവിടങ്ങളാണ്. പപ്പായ, അവോക്കാഡോ പോലുള്ള പഴങ്ങളും വിറ്റാമിന്‍ ഇയുടെ മികച്ച ഉറവിടങ്ങളാണ്.
വിറ്റാമിന്‍ ഇ ഗുളിക പൊട്ടിച്ചെടുത്ത് തൈരില്‍ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. വിറ്റാമിന്‍ ഇ എണ്ണയില്‍ തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. വിറ്റാമിന്‍ ഇ എണ്ണയോടൊപ്പം കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക.