New Update
/sathyam/media/media_files/2026/01/03/1753091452-1575-2026-01-03-17-16-27.jpg)
ഡ്രാഗണ്‍ ഫ്രൂട്ട് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. വൃക്കരോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിവുണ്ട്. മൂത്രക്കല്ല് ഉണ്ടാകുന്നത് തടയുന്നതിനും കുറയ്ക്കുന്നതിനും ഇത് ഉപയോഗിക്കാം.
Advertisment
മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നു. രക്തസ്രാവം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വിരശല്യത്തെ ഇല്ലാതാക്കാന്‍ ഇത് ഫലപ്രദമാണ്. കേരളത്തിലെ പരമ്പരാഗത വൈദ്യത്തില്‍ ഉപയോഗിക്കുന്ന ദശപുഷ്പങ്ങളില്‍ ഉള്‍പ്പെടുന്നു.
ചെറൂളയും തഴുതാമയും സമം എടുത്ത് ചെറുനാരങ്ങ വലുപ്പത്തില്‍ കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് കിഡ്നി സ്റ്റോണിന് പരിഹാരമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ ഡോക്ടറെ സമീപിച്ച ശേഷം മാത്രം ഈ ഒറ്റമൂലി പരീക്ഷിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us