New Update
ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി ബൈക്ക് മറന്നുവച്ചു; ബൈക്ക് മോഷണം പോയെന്ന് പോലീസില്‍ പരാതി നല്‍കാനെത്തിയ മോഷ്ടാവ് അറസ്റ്റില്‍
ഗുരുവായൂര്‍ കണ്ടാണശെരി സ്വദേശി പൂത്തറ അരുണ്‍ ആണ് അറസ്റ്റിലായത്.
Advertisment