ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/0DUKqXNN4u6sGhy87n9o.jpg)
കൊച്ചി: പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കലൂര്‍ സ്വദേശി അഭിഷേകാ(22)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആല്‍ബിന്‍, മിലന്‍ എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
Advertisment
അഭിഷേക് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഒപ്പമുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്നാണു വിവരം. ഏഴു പേരടങ്ങുന്ന സംഘമാണ് രാവിലെ ബീച്ചിലെത്തിയത്.