ചര്‍മ്മത്തിലെ ചുവപ്പും ചൊറിച്ചിലും ശമിപ്പിക്കാന്‍ പുതിനയില

പുതിനയുടെ തണുപ്പിക്കല്‍ ഗുണങ്ങള്‍ നല്ല രീതിയില്‍ സഹായിക്കും.

New Update
DueyuLgYZqRTTfAiUsZC

വയറു വീര്‍ക്കല്‍, ദഹനക്കേട് അല്ലെങ്കില്‍ വയറുവേദന അനുഭവപ്പെടുകയാണെങ്കില്‍, പുതിന നല്ലതാണ്. പുതിനയിലയില്‍ മെന്തോള്‍ എന്ന രാസവസ്തു പുതിനയിലയില്‍ കാണപ്പെടുന്നു. 

Advertisment

ജലദോഷം, ചുമ അല്ലെങ്കില്‍ സൈനസുകള്‍ അടഞ്ഞുപോവുന്ന ഘട്ടത്തില്‍ പുതിനയിലയില്‍ നിന്നുള്ള നീരാവി ശ്വസിക്കുന്നതിലൂടെയോ പുതിന ചേര്‍ത്ത ചായ കുടിക്കുന്നതിലൂടെയോ പരിഹാരമാകും. 

മുഖക്കുരു അല്ലെങ്കില്‍ ചര്‍മ്മത്തില്‍ അസ്വസ്ഥത ഉള്ളവര്‍ക്ക്, പുതിനയുടെ തണുപ്പിക്കല്‍ ഗുണങ്ങള്‍ നല്ല രീതിയില്‍ സഹായിക്കും.  പുതിനയില ചര്‍മ്മത്തിലെ ചുവപ്പും ചൊറിച്ചിലും ശമിപ്പിക്കുകയും ചെയ്യുന്നു.

Advertisment