New Update
/sathyam/media/media_files/2025/11/05/oip-3-2025-11-05-14-37-20.jpg)
ജീരകം ചേര്‍ത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്. വ്യായാമത്തിനൊപ്പം ജീരകവെള്ളം പതിവായി കഴിക്കുയാണെങ്കില്‍ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലുമുള്ള കൊഴുപ്പ് വളരെ എളുപ്പത്തില്‍ ഉരുക്കി കളയാനും ഇതുവഴി ശരീരഭാരം കുറയ്ക്കാനും കഴിയും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us