കണ്ണൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച് അപകടം;  നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ പേരാവൂര്‍ കല്ലേരിമലയില്‍ വച്ചാണ് സംഭവം.

New Update
424242424

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.  പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

കണ്ണൂര്‍ പേരാവൂര്‍ കല്ലേരിമലയില്‍ വച്ചാണ് സംഭവം. വയനാട്ടില്‍ നിന്ന് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Advertisment