New Update
/sathyam/media/media_files/2025/09/28/5f004a66-1527-487b-9ea7-c85fc6d958ef-2025-09-28-11-39-52.jpg)
രാമപുരം: രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് സ്റ്റുഡന്‍സ് യൂണിയന്‍ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകന്‍ ജെയ്ക്‌സ് ബിജോയി നിര്‍വഹിച്ചു.
Advertisment
മാനേജര്‍ റവ. ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രാവണ്‍ ചന്ദ്രന്‍ റ്റി.ജെ, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, സ്റ്റാഫ് കോറിനേറ്റര്‍മാരായ ജോബിന്‍ പി. മാത്യു, ഷീബാ തോമസ്, സുമേഷ് സി.എന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അനിറ്റ ഉണ്ണി, ജനറല്‍ സെക്രട്ടറി ജയലക്ഷ്മി ഇ.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.