ഹെല്‍ത്ത് ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/11/17/42424242-2025-11-17-13-35-25.jpg)
ചാമ്പങ്ങയില്‍ നാരുകള്‍ ധാരാളമുള്ളതിനാല്‍ ദഹനം സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ അകറ്റാനും സഹായിക്കുന്നു. ഇതില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ നിര്‍ജ്ജലീകരണം തടയുന്നു.
Advertisment
വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ജംപോസിന്‍ എന്ന ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നതിനാല്‍ ഹൃദയാഘാതം പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. കലോറി കുറഞ്ഞതും നാരുകള്‍ അടങ്ങിയതുമായതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us