New Update
/sathyam/media/media_files/2025/10/19/oip-3-2025-10-19-15-36-40.jpg)
ഈച്ച ശല്യം ഒഴിവാക്കാന്‍ കര്‍പ്പൂരം കത്തിച്ച് വീടിന്റെ പല ഭാഗത്തും വെക്കുക. ഇതിന്റെ പുക ഈച്ചകളെ അകറ്റും. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം തളിക്കുന്നത് ഈച്ചകളെ അകറ്റാന്‍ സഹായിക്കും.
Advertisment
ഓറഞ്ച് തൊലിയില്‍ ഗ്രാമ്പൂ കുത്തിവച്ച് ഈച്ച ശല്യമുള്ള സ്ഥലങ്ങളില്‍ വയ്ക്കുക. വിനാഗിരിയും നാരങ്ങയും ചേര്‍ത്ത ലായനി ഈച്ചകളെ അകറ്റാന്‍ ഉപയോഗിക്കാം. ഒരു പാത്രത്തില്‍ കാപ്പിപ്പൊടി എടുത്ത് ഈച്ച ശല്യമുള്ള സ്ഥലത്ത് വയ്ക്കുക.