തലശേരിയില്‍ താല്‍ക്കാലിക ജീവനക്കാരനെ പോസ്റ്റ് ഓഫീസ്  കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

30 വര്‍ഷത്തിലേറെയായി ഗംഗാധരന്‍ പോസ്റ്റ് ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരനാണ്.

New Update
4464

തലശേരി: താല്‍ക്കാലിക ജീവനക്കാരനെ പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കയില്‍ വീട്ടില്‍ ഗംഗാധര(67)നെ യാണ് തലശേരി ഹെഡ് പോസ്റ്റാഫീസിന് പിന്നില്‍ റെയില്‍വെ മെയില്‍ സോര്‍ട്ടിഗ് ഓഫീസായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

30 വര്‍ഷത്തിലേറെയായി ഗംഗാധരന്‍ പോസ്റ്റ് ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരനാണ്. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇക്വസ്റ്റ് നടത്തി.

Advertisment