New Update
/sathyam/media/media_files/2025/02/28/hHHPE6cKHSzh8enL7rQz.jpg)
തൃശൂര്‍: കൊരട്ടി ചെറുവാളൂരില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. വൈക്കോല്‍കൂന കയറ്റിപ്പോയ മിനിലോറിക്കാണ് തീപിടിച്ചത്.
Advertisment
ഇടറോഡില്‍നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരും ചാലക്കുടിയില്‍നിന്നുള്ള ഫയര്‍ഫോഴ്സുമാണ് തീയണച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us