വയനാട് പെരുന്തട്ടയില്‍ പശുവിനെ വന്യജീവി ആക്രമിച്ചു; പുലിയെന്ന് സംശയം

മുമ്പ് കടുവയെ കണ്ട മേഖലയിലാണ് പശുക്കിടാവ് ആക്രമിക്കപ്പെട്ടത്.

New Update
46464

മാനന്തവാടി: വയനാട് പെരുന്തട്ടയില്‍ പശുവിനെ വന്യജീവി ആക്രമിച്ചു. മുമ്പ് കടുവയെ കണ്ട മേഖലയിലാണ് പശുക്കിടാവ് ആക്രമിക്കപ്പെട്ടത്. പുലിയാണോയെന്ന് സംശയമുണ്ടെന്നും സ്ഥലത്ത് കൂട് വയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു. 

Advertisment

Advertisment