പാലക്കാട്: ബസ് യാത്രയ്ക്കിടെ 17 വയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കണ്ടമംഗലം അമ്പാഴക്കോട് ഹംസയുടെ മകന്‍ സിയാദാണ് മരിച്ചത്.
മലപ്പുറത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴി കെ.എസ്.ആര്‍.ടി.സി. ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍.