New Update
/sathyam/media/media_files/2025/10/18/85079cee-acf8-46f0-821e-84054fee3757-1-2025-10-18-17-45-07.jpg)
സന്ധിവേദന, നടുവേദന, വാതം എന്നിവയ്ക്ക് കരിനൊച്ചിയില കിഴികെട്ടി ചൂടുപിടിക്കുന്നത് ഫലപ്രദമാണ്. ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും.
Advertisment
പനി, നീരിളക്കം എന്നിവയ്ക്ക് കരിനൊച്ചിയിലയും തണ്ടും ചേര്‍ത്ത് തിളപ്പിച്ച വെള്ളം ആവി പിടിക്കുന്നത് നല്ലതാണ്. അപസ്മാരത്തിനും പനിയ്ക്കും കരിനൊച്ചിനീര് ഉപയോഗിക്കാം.
വായ് പുണ്ണ്, വായ്ക്കകത്തുള്ള അസുഖങ്ങള്‍ എന്നിവയ്ക്ക് കരിനൊച്ചിയില കഷായം നല്ലതാണ്. നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.