New Update
/sathyam/media/media_files/2025/10/21/health-2025-10-21-16-09-54.jpg)
കാലിലെ ആണി അഥവാ 'വെരുക്ക പെഡിസ്' എന്നത് ഒരുതരം വൈറസ് മൂലമുണ്ടാകുന്ന ചര്‍മ്മരോഗമാണ്. വെരുക്ക പെഡിസ് വൈറസ് ആണ് പ്രധാന കാരണം.
Advertisment
രോഗലക്ഷണങ്ങള്‍ കാല്‍വെള്ളയില്‍ കട്ടിയുള്ളതും ദൃഢമായതുമായ ഒരു ഭാഗം വളരുന്നു. നടക്കുമ്പോഴും നില്‍ക്കുമ്പോഴും സമ്മര്‍ദ്ദം ഏല്‍ക്കുന്നതുകൊണ്ട് വേദന അനുഭവപ്പെടുന്നു.
മൂന്നു ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ തണുത്ത വെള്ളത്തില്‍ കലര്‍ത്തി കാല്‍ അതില്‍ 10 മിനിറ്റ് മുക്കിവെക്കുക. ഇതിനുശേഷം പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് ഉരസാം. ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ആണിയുടെ മുകളില്‍ പുരട്ടാം, കുറച്ചു സമയം കഴിഞ്ഞ് കഴുകിക്കളയാം.