മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഐസ്

ഡോപാമൈന്‍ പോലുള്ള രാസവസ്തുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. 

New Update
d086a263-73ec-4364-b4f1-48f82c29a9e2

ഐസിന് നിരവധി ഗുണങ്ങളുണ്ട്. ഇത് പേശിവേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും നല്ല മാനസികാവസ്ഥ നല്‍കാനും സഹായിക്കും. ഡോപാമൈന്‍ പോലുള്ള രാസവസ്തുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. 

Advertisment

ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുകയും മുഖക്കുരുവിന്റെ വലുപ്പം കുറയ്ക്കുകയും പുതിയ മുഖക്കുരു വരുന്നത് തടയുകയും ചെയ്യുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തി ചര്‍മ്മത്തെ ടോണ്‍ ചെയ്യാനും സുഷിരങ്ങള്‍ ചെറുതാക്കാനും ഇത് സഹായിക്കും.

സൂര്യഘാതമേറ്റ ചര്‍മ്മത്തിന് ആശ്വാസം നല്‍കാനും ചുവപ്പ് കുറയ്ക്കാനും സഹായിക്കുന്നു. നാരുകള്‍ അടങ്ങിയ ഐസ് ആപ്പിള്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാര്‍ഗ്ഗമായി ഐസ് ആപ്പിള്‍ കണക്കാക്കപ്പെടുന്നു. ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കുന്നു. 

Advertisment