New Update
/sathyam/media/media_files/2025/11/01/oip-1-2025-11-01-12-56-26.jpg)
ചര്‍മത്തിനു നിറം നല്‍കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. ഇതില്‍ ഒരു വഴിയാണ് നെല്ലിക്കാനീരു ചേര്‍ത്തു മുഖത്തു പുരട്ടുന്നത്. നെല്ലിക്കയും വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുഖത്തു പുരട്ടാനും കഴിയ്ക്കാനുമെല്ലാം നെല്ലിക്കയുടെ നീരു നല്ലതുമാണ്.
Advertisment
വെളിച്ചെണ്ണയും നല്ല ശുദ്ധമായ നെല്ലിക്കയുടെ നീരും ചേര്‍ത്തിളക്കി മുഖത്തു പുരട്ടുന്നത് നല്ല നിറത്തിന് സഹായിക്കുന്നു. ചര്‍മത്തിലെ ചുളിവുകള്‍ നീക്കും.
ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നാണ് ചെറുനാരങ്ങാ നീര്. വെളിച്ചെണ്ണയും ചെറുനാരങ്ങാ നീരും കലര്‍ത്തി മുഖത്തു പുരട്ടാം. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ നാരങ്ങാനീരു കലര്‍ത്തി പുരട്ടാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us