New Update
/sathyam/media/media_files/2025/11/24/oip-20-2025-11-24-16-53-23.jpg)
ഓട്‌സ് & ബാര്‍ലി എന്നിവ കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കുന്നു. ബീറ്റാ-ഗ്ലൂക്കന്‍ എന്ന ലയിക്കുന്ന നാരുകള്‍ അടങ്ങിയ ഇവ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
ബീന്‍സ്, പയര്‍, ചെറുപയര്‍ എന്നിവ നാരുകളുടെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടങ്ങളാണ്.
Advertisment
ഓറഞ്ച്, ആപ്പിള്‍, വഴുതന, ബ്രോക്കോളി, ചീര തുടങ്ങിയവയില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.
ബദാം, വാല്‍നട്ട്, പിസ്ത എന്നിവ നല്ല കൊഴുപ്പുകളുടെ ഉറവിടമാണ്. എക്‌സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഇവ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us