നെഞ്ചെരിച്ചില്‍ മാറാന്‍ ജീരകം

ഇഞ്ചി ചായ കുടിക്കുന്നത് നെഞ്ചെരിച്ചിലിന് ആശ്വാസം നല്‍കും. 

New Update
OIP (6)

ജീരകം ദഹനം മെച്ചപ്പെടുത്തുകയും വായുകോപം കുറയ്ക്കുകയും ചെയ്യുന്നു. ജീരകം ചവയ്ക്കുന്നതും ജീരകവെള്ളം കുടിക്കുന്നതും നെഞ്ചെരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിക്ക് ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ആസിഡിന്റെ ഉല്‍പാദനം കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇഞ്ചി ചായ കുടിക്കുന്നത് നെഞ്ചെരിച്ചിലിന് ആശ്വാസം നല്‍കും. 

Advertisment

കറുവപ്പട്ട ദഹനത്തെ സഹായിക്കുകയും നെഞ്ചെരിച്ചില്‍ കുറയ്ക്കുകയും ചെയ്യും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് ദഹനത്തെ സഹായിക്കുകയും നെഞ്ചെരിച്ചില്‍ കുറയ്ക്കുകയും ചെയ്യും. പഴകിയതും എരിവുള്ളതുമായ ആഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.

Advertisment