Advertisment

മലപ്പുറത്ത് സഹോദരനൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; പത്ത് വയസുകാരന്‍ മരിച്ചു

നാരോകാവ് സ്വദേശി വിജേഷിന്റെ മകന്‍ ജോഫിനാ(10)ണ് മരിച്ചത്.

New Update
52525252

മലപ്പുറം: പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട പത്തു  വയസുകാരന്‍ മരിച്ചു. നാരോകാവ് സ്വദേശി വിജേഷിന്റെ മകന്‍ ജോഫിനാ(10)ണ് മരിച്ചത്.

Advertisment

സഹോദരനുമൊത്ത് നാരോകാവില്‍ പുഴയില്‍ കുളിക്കാനെത്തിയ  ജോഫിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരെത്തി കുട്ടിയെ കരയ്ക്ക് എത്തിച്ച് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Advertisment