പുരുഷന്മാരില്‍ ലൈംഗികശേഷി കൂട്ടാന്‍ മുരിങ്ങക്കായ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും.

New Update
760be73c-9fc0-43f9-a36c-a14b7ca1b801 (1)

മുരിങ്ങക്കായയില്‍ വിറ്റാമിന്‍ സിയുടെയും മറ്റ് ആന്റിഓക്സിഡന്റുകളുടെയും കലവറയായതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം പോലുള്ള ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. പുരുഷന്മാരില്‍ ലൈംഗികശേഷി കൂട്ടാന്‍ മുരിങ്ങക്കായ സഹായിക്കും. 

Advertisment

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കും. ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാനും ചുമ, ജലദോഷം എന്നിവയെ പ്രതിരോധിക്കാനും സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. കാത്സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടെ ബലത്തിന് സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ബയോ അബ്സോര്‍ബന്റ് ആയി പ്രവര്‍ത്തിക്കുന്നു.

Advertisment