വിളര്‍ച്ചയെ പ്രതിരോധിക്കാന്‍ ഏത്തപ്പഴം

അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉല്‍പാദനം മെച്ചപ്പെടുത്തി വിളര്‍ച്ചയെ പ്രതിരോധിക്കുന്നു.

New Update
OIP (9)

ഏത്തപ്പഴം ഊര്‍ജ്ജം നല്‍കുന്ന, വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഒരു പോഷക സമൃദ്ധമായ ഭക്ഷണമാണ്. ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള സ്വാഭാവിക മധുരവും കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. 

Advertisment

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍, പ്രോട്ടീന്‍ തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും ഏത്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉല്‍പാദനം മെച്ചപ്പെടുത്തി വിളര്‍ച്ചയെ പ്രതിരോധിക്കുന്നു.

Advertisment