ഛര്‍ദി, വയറിളക്കം മാറാന്‍ കൂവ

ഇതില്‍ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. 

New Update
OIP (8)

കാത്സ്യം, കാര്‍ബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, വൈറ്റമിനുകളായ എ, സി, നിയാസിന്‍, തയാമിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കൂവ. ഇതില്‍ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. 

Advertisment

കൂവ വയറിന്റെ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണ വസ്തുവാണ്. ദഹിയ്ക്കാന്‍ വളരെ എളുപ്പമുള്ളതാണിത്. ഇത് ദഹന പ്രശ്നങ്ങള്‍ക്ക് ഏറെ നല്ലതാണ്. ഛര്‍ദി, വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ഇത് അത്യുത്തമമാണ്. 

Advertisment