പല്ലിലെ പോടിന്റെ വേദന മാറ്റാം

കടുകെണ്ണ പല്ലിലെ കറ കളയാനും പോടിന്റെ വേദന കുറയ്ക്കാനും സഹായിക്കും. 

New Update
OIP (4)

പല്ലിലെ പോടില്‍ നിന്നുള്ള വേദന ശമിപ്പിക്കാന്‍ ഒരു ഡെന്റിസ്റ്റിനെ കാണുന്നതാണ് നല്ലത്. 

Advertisment

ഒരു ടീസ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയും ചേര്‍ത്ത് പല്ല് തേക്കുന്നത് പല്ലിലെ പോടുകള്‍ ഉണ്ടാക്കുന്ന അണുക്കളെ നശിപ്പിക്കാനും വേദന കുറയ്ക്കാനും സഹായിക്കും.

കടുകെണ്ണ പല്ലിലെ കറ കളയാനും പോടിന്റെ വേദന കുറയ്ക്കാനും സഹായിക്കും.   പല്ലില്‍ പോടുണ്ടെങ്കില്‍ ഫ്‌ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് കറ കളയാനും പല്ലിനെ ബലപ്പെടുത്താനും സഹായിക്കും. 

Advertisment