കഴുത്ത് വേദനയ്ക്ക് ഈ വ്യായാമങ്ങള്‍

ഇരിക്കുമ്പോള്‍ നട്ടെല്ല് നേരെയായും, തോളുകള്‍ നിവര്‍ത്തിയും ഇരിക്കുക. 

New Update
fig-1-compressor

കഴുത്തിലെ പേശികള്‍ക്ക് അയവ് വരുത്താനും വേദന കുറയ്ക്കാനും ലളിതമായ സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യാം. ഇരിക്കുമ്പോള്‍ നട്ടെല്ല് നേരെയായും, തോളുകള്‍ നിവര്‍ത്തിയും ഇരിക്കുക. 

Advertisment

വ്യായാമങ്ങള്‍

കഴുത്ത് തിരിക്കുക

കഴുത്ത് പതുക്കെ ഇടത്തോട്ടും വലത്തോട്ടും തിരിക്കുക.

കഴുത്ത് താഴ്ത്തുക

താടി കഴുത്തിലേക്ക് ചേര്‍ത്ത് താഴ്ത്തുക.

കഴുത്ത് ഉയര്‍ത്തുക

തല ഉയര്‍ത്തി മുകളിലേക്ക് നോക്കുക.

കഴുത്ത് ചലിപ്പിക്കുക

കഴുത്ത് വശങ്ങളിലേക്ക് ചലിപ്പിക്കുക.

Advertisment