കുഴിനഖം മാറാന്‍ വീട്ടുവൈദ്യങ്ങള്‍

നഖത്തിന് ചുറ്റും വേപ്പണ്ണ പുരട്ടി മസാജ് ചെയ്യുക

New Update
factors-foot-odour

കറ്റാര്‍വാഴ ജെല്ലും മഞ്ഞളും ചേര്‍ത്ത് കുഴനഖമുള്ള ഭാഗത്ത് പുരട്ടി കെട്ടി വയ്ക്കുക. ചൂടുവെള്ളത്തില്‍ അല്‍പ്പം ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല് മുക്കിവയ്ക്കുക. ശേഷം ഉപ്പ് വിരലുകളില്‍ പുരട്ടുക.

Advertisment

ആപ്പിള്‍ സൈഡര്‍ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ തുല്യ അളവില്‍ വെള്ളത്തില്‍ ചേര്‍ത്ത് ദിവസത്തില്‍ മൂന്നു നേരം കഴുകുക. തുടക്കത്തില്‍ വിനാഗരി ലായനിയില്‍ അരമണിക്കൂര്‍ മുക്കിവയ്ക്കുക.

നഖത്തില്‍ നാരങ്ങാനീര് പുരട്ടുക. നഖത്തിന് ചുറ്റും വേപ്പണ്ണ പുരട്ടി മസാജ് ചെയ്യുക. നഖം ഉണങ്ങാന്‍ ശ്രദ്ധിക്കുക.

Advertisment