ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ലോലിക്ക

രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്

New Update
OIP (2)

ലോലിക്ക ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. നാരുകള്‍ ധാരാളമുള്ളതുകൊണ്ട് വിശപ്പ് കുറയ്ക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. 

Advertisment

രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം കൂട്ടാനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. 

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളെ ചെറുക്കാനും സഹായിക്കും. 

Advertisment