New Update
/sathyam/media/media_files/2025/10/25/cashew-fruit-rf-gty-ml-190912_hpmain_16x9_9927-2025-10-25-15-26-11.jpg)
കശുമാങ്ങയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ദഹനത്തെ മെച്ചപ്പെടുത്തുന്നു. വയറിളക്കം പോലുള്ള അസുഖങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.
Advertisment
വിളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു. ചൂടുകുരു മാറാന്‍ സഹായിക്കുന്നു. അണുബാധ മൂലമുണ്ടാകുന്ന നീര്‍ക്കെട്ടിന് പ്രതിവിധിയാണ്. പല്ലുവേദനയുള്ളപ്പോള്‍ കശുമാങ്ങയുടെ ഇലയും പട്ടയും ഉപയോഗപ്രദമാണ്. വായ വരണ്ടിരിക്കുന്നത് തടയുന്നു. മൂത്രതടസ്സം മാറ്റാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us