New Update
/sathyam/media/media_files/2025/03/09/cojoGppbB2XuugbbBawG.jpg)
അടിമാലി: കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. അടിമാലി ഇരുമ്പുപാലം കരയില്‍ അനൂപി(30)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 39 കഞ്ചാവ് ചെടികള്‍ കണ്ടെത്തി.
Advertisment
ഇടുക്കി എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.പി. മിഥിന്‍ലാലും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.