Advertisment

കണ്ണൂരില്‍ ആനയെക്കണ്ട് ഭയന്നോടിയ  രണ്ടു യുവതികള്‍ക്ക് വീണ് പരിക്കേറ്റു

കണ്ണൂര്‍ ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

New Update
24242

കണ്ണൂര്‍: ആനയെക്കണ്ട് ഭയന്നോടിയ രണ്ടുപേര്‍ക്ക് വീണ് പരിക്ക്. കണ്ണൂര്‍ ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

Advertisment

ഇരുവരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഓടന്‍തോട് പാലത്തിനു സമീപത്താണ് സംഭവം.

Advertisment