കണ്ണൂരില്‍ കാറിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു

ബോണറ്റില്‍ നിന്ന് പുക ഉയര്‍ന്ന് തീ പടരുകയായിരുന്നു.

New Update
r22

കണ്ണൂര്‍: പാല്‍ ചുരത്തില്‍ കാറിന് തീപിടിച്ചു. കണ്ണൂരില്‍ പേരാവൂരില്‍ നിന്ന് വയനാട്ടിലേക്ക് പോകുന്ന കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

Advertisment

പാല്‍ചുരം രണ്ടാം വളവില്‍ ബ്രേക്ക് പോയതിനെത്തുടര്‍ന്ന് കാര്‍ നിര്‍ത്തുകയായിരുന്നു. പിന്നാലെ ബോണറ്റില്‍ നിന്ന് പുക ഉയര്‍ന്ന് തീ പടരുകയായിരുന്നു.

Advertisment